Thursday, October 12, 2006

ജാലകം 2005

Bill Gates announced that Microsoft plans to release a windows version in Malayalam.
Here are some Windows related terms that are Proposed to beused in the Malayalam version



File ഫയല്‍
Save രക്ഷിക്കൂ
Save as ഇങ്ങനെ രക്ഷിക്കൂ
Save All എല്ലാരേം രക്ഷിക്കൂ
Help എന്നെ രക്ഷിക്കൂ
Find തപ്പൂ
Find Again പിന്നേം തപ്പൂ
Move മാറൂ
Mail എഴുത്ത്‌
Mailer എഴുത്തുകാരന്‍
Zoom അടുത്തു വന്ന് നോക്കൂ
Zoom Out ദൂരെ നിന്ന് നോക്കൂ
Open തുറക്കൂ
Close അടക്കൂ
New പുത്തന്‍
Old പഴഞ്ജന്‍
Replace മാറ്റെടെയ്‌
Run ഒാടെടേയ്‌
Print അച്ചടിക്കൂ
Print Preview നോക്കി അച്ചടിക്കൂ
Copy തുണ്ട്‌ നോക്കി എഴുതൂ
Cut മുറിക്കൂ
Paste ഒട്ടിക്കൂ
Paste Special പ്രത്യേകം ഒട്ടിക്കൂ
Delete എടുത്തു കളയെടേയ്‌
View കാഴ്ച
Tools ആയുധങ്ങള്‍
Toolbar ആയുധങ്ങളുടെ ഷാപ്പ്‌
Spreadsheet വിരിച്ച പായ
Exit വിട്ടു പിടി
Tree മരം
Compress അമര്‍ത്തൂ
mouse മൂഷികന്‍
Forward മുന്നോട്ട്‌

MICROSOFT WINDOWS Ver.2000 : അതിസൂഷ്മ-മിനുസ ജനലുകള്‍ ലക്കം 2000

Double Click with the left mouse button :

മൂഷികന്റെ ഇടത്തേ ചെവി പിടിച്ച്‌ രണ്ടു പൊട്ടിക്കല്‍ കൊടുക്കുക.

This program has performed an illegal operation "Abort, Retry or Ignore" ?

ഈ പരിപാടി നിയമവിരുദ്ധ കാര്യങ്ങളില്‍ ഏര്‍പ്പെട്ടൂ “വിട്ടുപിടി, വീണ്ടും ശ്രമിക്കൂ, കാര്യമാക്കേണ്ട” ?

1 Comments:

At 8:56 AM, Blogger ചക്കര said...

ഹ ഹ ശരിക്കും രസിച്ചു! :)

 

Post a Comment

<< Home