Monday, October 16, 2006

മരണത്തിന്റെ വഴി

ബൊളീവിയയിലെ സ്റ്റ്രെമ്നായ റോഡ്‌ - ഇത്‌ അറിയപ്പെടുന്നത്‌ മരണത്തിന്റെ വഴി എന്നാണ്‌










എന്താ ഒന്നു പോയി നോക്കണമെന്ന് തോന്നുന്നുണ്ടോ ?

11 Comments:

At 2:37 AM, Blogger ശ്രീജിത്ത്‌ കെ said...

ഹൊ. കണ്ടിട്ട് പേടിയാകുന്നു. കലക്കന്‍ ചിത്രങ്ങള്‍. ഇഷ്ടമായി.

 
At 2:39 AM, Blogger പാര്‍വതി said...

എന്ത് നല്ല പടങ്ങള്‍..പോവണം,ഈവഴി ഒന്ന് യാത്ര ചെയ്യണം,വണ്ടി പോകുന്ന റൂട്ടാ അത്,അതോ ആള്‍ക്കാര്‍ നടക്കാനേ പാടുള്ളൂ?

അവിടെ നിന്ന് ആ താഴ്ചയിലേയ്ക്ക് നോക്കണം..

ഈ ചിത്രങ്ങള്‍ക്ക് നന്ദി.

-പാര്‍വതി.

 
At 2:42 AM, Blogger കുട്ടേട്ടന്‍ : kuttettan said...

ക്ഷമിക്കണം, പടം സ്വന്തമല്ല, വീണ്‌കിട്ടിയതാണ്‌

 
At 2:46 AM, Blogger Peelikkutty!!!!! said...

യ്യോ....ന്നാലും ഒന്നു പോകണം ന്നു തോന്നുന്നു...

 
At 2:46 AM, Blogger പൊന്നമ്പലം said...

കിടിലം ഏരിയ... കണ്ടിട്ട് ക്രിക്കറ്റ് കളിക്കാന്‍ തോന്നുന്നു...

 
At 2:52 AM, Blogger കുട്ടേട്ടന്‍ : kuttettan said...

ഇതും കൂടി വായിച്ചിട്ട്‌ പോകണമെന്നുള്ളവര്‍ക്ക്‌ പോകാം (കണക്കുകള്‍ പഴയതാണ്‌)

In the eight months through August 1998, the police cataloged 80 deaths, one every three days, from run-overs (63 with five injuries and eight deaths); collisions (64 with 36 injuries and 10 deaths); flips (139 with 32 injuries and 12 deaths); cars going off the cliff (65 with 85 injuries and 18 deaths); fires (8 with 14 injuries and 12 deaths); cars into the gutter (80 with 20 injuries and 13 deaths); overtaking (six with five injuries and five deaths); cars hitting a fixed object (five with four injuries and one death); landslides (two with one injury and no deaths); and passengers thrown out (three with five injuries and one death).

 
At 2:54 AM, Blogger കിച്ചു said...

പ്രണയിച്ച് നടക്കാന്‍ പററിയ വഴി അല്ലേ? എനിക്കും ആരെങ്കിലും ഒരു വിസ അയച്ചു തരണേ... കണ്ടിട്ട് കൊതിയാവുന്നു

 
At 3:14 AM, Blogger ദില്‍ബാസുരന്‍ said...

ഒരു യമഹേന്റെ ബൈക്കിമ്മല് 100-110ല് അടിച്ച്മിന്നിച്ച് വിടാന്‍ പറ്റിയ റൂട്ട്... ആഹാ...

 
At 3:15 AM, Blogger പാര്‍വതി said...

എന്നാലും പോണം..ഇങ്ങനെ കുറെ സ്ഥലങ്ങള്‍ കണ്ടിട്ട് താഴോട്ട് പോയാല്‍ തന്നെ എന്താ കുഴപ്പം.



-പാര്‍വതി.

 
At 3:58 AM, Blogger Thulasi said...

ഞാന്‍ കരുതി ബാല്യകാലം ബൊളിവിയയീല്‍ ആയിരുന്നൂന്നു :D

 
At 6:56 PM, Blogger Jibin said...

കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം കിടിലം

 

Post a Comment

<< Home