posted by കുട്ടേട്ടന് : kuttettan @ 6:00 AM 5 comments
കുട്ടേട്ടാ,കൊള്ളാം രസകരം തന്നെ.
സോഫ്റ്റ് വയര്‍ എഞ്ചിനീയീറുടെ അവസ്ഥയെന്ന പേരില്‍ ഈ ചിത്രങ്ങള്‍ ഒരിയ്ക്കല്‍ മെയിലായി ലഭിച്ചിരുന്നു...ബ്ലോഗില്‍ പങ്കുവച്ചതില്‍ സന്തോഷം.... :-)
പലയിടത്തുനിന്നും കിട്ടുന്ന മെയിലുകള്‍ എല്ലാം എടുത്ത് ഞാനായിട്ട് പോസ്റ്റുന്നു എന്നു മാത്രം. ഒന്നും സ്വന്തമല്ല....
ബാല്യകാല സ്മരണകള്‍ എന്നല്ലേ ബ്ലോഗിന്റെ പേര്.....ആ സ്മരണകള്‍ തന്നെ പോരട്ടെ...സമയക്കുറവായിരിയ്ക്കാം താങ്കളുടെ പ്രശ്നമെന്നൂഹിയ്ക്കുന്നു...
ഇത് എല്ലാ ഡെവലപ്പര്‍മാരേയും അധിക്ഷേപിക്കുന്നതിനു തുല്യമാണ്. ഡെവലപ്പര്‍ ഒരു കോഴിയാണെന്ന് സമര്ത്ഥിക്കാനല്ലേ ഈ പോസ്റ്റ് കുട്ടേട്ടാ..:)
Post a Comment
<< Home
എന്റെ വീട് നെടുംബാശ്ശേരി, ജോലി സംബന്ധമായി ഇപ്പോള്‍ ബാംഗളൂരില്‍. എന്നെ വീട്ടില്‍ വിളിക്കുന്ന പേരാണ് കുട്ടന്, വലുതായപ്പോള്‍ എല്ലാവരും കൂടി അതു കുട്ടേട്ടന് ആക്കി.
View my complete profile
5 Comments:
കുട്ടേട്ടാ,
കൊള്ളാം രസകരം തന്നെ.