Monday, November 27, 2006

ജോബ്‌ ബ്ലോഗ്‌

പ്രിയമുള്ള ബൂലോഗരേ,

നമ്മില്‍ പലരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ജോലി ഒഴിവുകള്‍ ബൂലോഗരെ അറിയിക്കാനുള്ള ഒരു ബ്ലോഗ്‌ തുടങ്ങിയാല്‍ എങ്ങനെയിരിക്കും ?

അഭിപ്രായങ്ങള്‍ അറിയിക്കുക.

6 Comments:

At 12:31 AM, Blogger കുട്ടേട്ടന്‍ : kuttettan said...

ജോബ്‌ ബ്ലോഗ്‌

 
At 12:33 AM, Blogger കുട്ടന്മേനൊന്‍::KM said...

കുട്ടേട്ടാ.. എന്നിട്ട് വേണം മനസ്സമാധാനമായി ഓഫീസിലിരുന്നുള്ള ബ്ലോഗെഴുത്ത് നിര്‍ത്താന്‍.

 
At 12:39 AM, Blogger രാജു ഇരിങ്ങല്‍ said...

ബ്ലോഗില്‍ നിന്ന് റിക്രൂട്ട്മെന്‍റ് തുടങ്ങും മുമ്പ് തന്നെ ബ്ലോഗെഴുത്ത് നിര്‍ത്തണം എന്ന് നിബന്ധന വയ്ക്കേണ്ടി വരും. അല്ലെങ്കിലെങ്ങിനെ അവര്‍ ജോലി ചെയ്യും

 
At 1:54 AM, Blogger സു | Su said...

അതൊരു നല്ല കാര്യമാണ്. ബ്ലോഗ് വായിക്കുന്നവര്‍ക്ക് പരിചയക്കാരോട് പറയാമല്ലോ. പിന്നെ, ബ്ലോഗിലൂടെ പരസ്പരം അറിയാവുന്നവരാണെങ്കില്‍ ജോലിയെക്കുറിച്ചും അറിയാമല്ലോ.

 
At 4:42 AM, Blogger മിന്നാമിനുങ്ങ്‌ said...

വളരെ നല്ല നിര്‍ദ്ദേശം.ഞാന്‍ പിന്തുണക്കുന്നു.
ഓഫീസിലിരുന്ന് ജോലിയെ ബാധിക്കാത്ത വിധത്തിലേ
ബ്ലോഗിങ്ങ് ചെയ്യൂവെന്ന് നിബന്ധന വെക്കുന്നത് നന്നാവും

 
At 9:13 AM, Blogger ചക്കര said...

നല്ല കാര്യം

 

Post a Comment

<< Home